അവയവ ദാനത്തിനുള്ള സമ്മതപത്രം നൽകി ഗവർണർ

Published : Aug 13, 2021, 06:35 PM IST
അവയവ ദാനത്തിനുള്ള സമ്മതപത്രം നൽകി  ഗവർണർ

Synopsis

മൃതസഞ്ജീവനി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ സാറ വർഗീസിന് സമ്മതപത്രം ഒപ്പിട്ടു  നൽകി. കൂടുതൽ പേർ അവയവദാന സമ്മതിപത്രം നൽകാൻ മുന്നോട്ട് വരണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: അവയവ ദാനത്തിനുള്ള സമ്മതപത്രം നൽകി  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  മൃതസഞ്ജീവനി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ സാറ വർഗീസിന് സമ്മതപത്രം ഒപ്പിട്ടു  നൽകി. കൂടുതൽ പേർ അവയവദാന സമ്മതിപത്രം നൽകാൻ മുന്നോട്ട് വരണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തു'; കൊല്ലത്ത് തൃക്കടവൂർ ​സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി, വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സിഎച്ച്സി അധികൃതർ
ഡിസിസി ഓഫീസ് ആക്രമണത്തിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ ഒത്താശ, സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്