പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,നേരിടാൻ സർക്കാർ

Published : Oct 19, 2022, 06:32 AM ISTUpdated : Oct 19, 2022, 07:49 AM IST
പരിധി വിട്ട് ഗവർണർ സർക്കാർ പോര്:നടപടികളിൽ ഉറച്ച് രാജ്ഭവൻ,നേരിടാൻ സർക്കാർ

Synopsis

ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നടപടികളേയും നേരിടാനാണ് സർക്കാർ തീരുമാനം. രാഷ്ട്രീയപരമായും നിയമപരമായും നേരിടും

 

തിരുവനന്തപുരം  : ഗവർണ്ണർ സർക്കാർ  സകല പരിധിയും വിട്ട് മുന്നോട്ട് പോകുകയാണ്. മന്ത്രിമാർക്കെതിരായ മുന്നറിയിപ്പിലും കേരള സെനറ്റ് അംഗങ്ങളായ 15 പേരെ പിൻവലിച്ചതിലും ഉറച്ച് നിൽക്കുകയാണ് ഭവൻ. ചട്ടം പറഞ്ഞ് വീണ്ടും വിസിക്ക് കത്ത് കൊടുത്തേക്കും.

അതേസമയം ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നടപടികളേയും നേരിടാനാണ് സർക്കാർ തീരുമാനം. രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി സെനറ്റ് അംഗങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്. മന്ത്രിമാരെ പിൻവലിക്കുമെന്ന മുന്നറിയിപ്പിൽ കടുത്ത വിമർശനങ്ങളുമായാണ് മുഖ്യമന്ത്രി അടക്കം ഉള്ളവർ രംഗത്തെത്തിയത്

'ഗവര്‍ണറുടെ വിവേചനാധികാരം ഇടുങ്ങിയത്'; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'