
തിരുവനന്തപുരം: സംസ്ഥാനത്ത് ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന ഉപവാസ സത്യാഗ്രഹ സമരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ താൽകാലികമായി നിർത്തി വച്ചു. ജീവനക്കാർ ഉന്നയിച്ച അടിയന്തിര വിഷയമായ കഴിഞ്ഞ 4 മാസത്തെ ശമ്പളം നൽകാൻ
സർക്കാരിൽ നിന്നും 3 കോടി ലഭിച്ച സാഹചര്യത്തിൽ ഉടൻ വിതരണം ചെയ്യും. മറ്റു ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ താൽകാലികമായി സമരം അവസാനിപ്പിക്കുന്നതായി യൂനിയൻ പ്രതിനിധികൾ അറിയിച്ചു..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam