പുറത്താക്കിയാലും കോൺഗ്രസ് തന്നെ, നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Published : May 18, 2026, 08:57 AM IST
rahul mankoottathil

Synopsis

നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും. പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്.

തിരുവനന്തപുരം: പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണെന്നും പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനാണ് അംഗീകാരമാണ് നിലവിലെ വൻ വിജയം. എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരും. പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്. രാഷ്ട്രീയം പറയുന്നത് തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. യുഡിഎഫ് മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടർച്ചയായ തോൽവികൾക്ക് ശേഷം നേടിയ വൻ വിജയം, നേരെ മന്ത്രിക്കസേരയിലേക്ക്, ലിജുവിന്റെ രാഷ്ട്രീയയാത്ര
'ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല, ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ല'; ഓർമ്മിപ്പിച്ച് ഷാനിമോൾ ഉസ്മാൻ, തളർത്താൻ ആകില്ലെന്നും പ്രതികരണം