
തിരുവനന്തപുരം: ആഗ്രഹിച്ച പദവിയെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ. നമ്മുടെ മേളകളിൽ വരുന്ന ചിത്രങ്ങൾ ഓസ്കാറിലേക്ക് വരെ എത്തുന്നുവെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി. നമ്മുടെ യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കണം. നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam