വിദേശത്ത് നിന്നെത്തിയ മലയാളി കറങ്ങിനടക്കുന്നു: ആരോഗ്യ വകുപ്പ് പൊലീസിന് പരാതി നൽകി

Web Desk   | Asianet News
Published : Mar 16, 2020, 02:37 PM IST
വിദേശത്ത് നിന്നെത്തിയ മലയാളി കറങ്ങിനടക്കുന്നു: ആരോഗ്യ വകുപ്പ് പൊലീസിന് പരാതി നൽകി

Synopsis

പട്ടാഴി കന്നിമേല്‍  സ്വദേശിക്ക് എതിരെയാണ് പരാതി. മാര്‍ച്ച് 8 നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പാലിക്കുന്നില്ല.  ഇയാളുടെ പ്രവർത്തിയിൽ പ്രദേശവാസികളും ആശങ്കയിലാണ്

കൊല്ലം: വിദേശത്ത് നിന്നെത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പട്ടാഴി സ്വദേശിക്കെതിരെ ആരോഗ്യവകുപ്പ് പരാതി നൽകി. ഇംഗ്ലണ്ടിൽ നിന്നും വന്നയാളാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്. ഇയാൾ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.

പട്ടാഴി കന്നിമേല്‍  സ്വദേശിക്ക് എതിരെയാണ് പരാതി. മാര്‍ച്ച് 8 നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പാലിക്കുന്നില്ല.  ഇയാളുടെ പ്രവർത്തിയിൽ പ്രദേശവാസികളും ആശങ്കയിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു, 33 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ല
ബാലറ്റ് പേപ്പറിൽ ശ്രീലേഖ ഒപ്പിട്ടില്ല, തിരുവനന്തപുരം നഗരസഭാ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധു