കണ്ണൂരിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

Published : Aug 10, 2026, 03:56 PM IST
death

Synopsis

കണ്ണൂരിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് മരിച്ചത്.

കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ്(51) മരിച്ചത്. പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിര്‍മ്മിതബുദ്ധി ജനസേവനത്തിന്; സി-ഡിറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ഒരുങ്ങി, മലയാളം കേന്ദ്രീകരിച്ചുള്ള ദ്വിഭാഷാ എഐ സംവിധാനങ്ങൾ വരുന്നു
അര്‍ജുന്‍ ആയങ്കിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്ത് പൊലീസ്; അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു