മഴ മനസുവച്ചില്ല; ഒമ്പത് ജില്ലകളില്‍ ചൂട് കൂടും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Published : Mar 30, 2024, 02:35 PM IST
മഴ മനസുവച്ചില്ല; ഒമ്പത് ജില്ലകളില്‍ ചൂട് കൂടും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Synopsis

ഇപ്പോഴിതാ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും മഴ ലഭിച്ച മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയുണ്ടായിരുന്ന പലയിടങ്ങളിലും മഴ പെയ്തതുമില്ല. 

ഇപ്പോഴിതാ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ  39°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ 2 - 3 °C വരെ ഉയർന്ന താപനിലയ്ക്കാണ് സാധ്യത

Also Read:- മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്