'മനുഷ്യരാണ്, മറക്കരുത്', വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി

Published : Feb 02, 2023, 05:22 PM ISTUpdated : Feb 02, 2023, 07:51 PM IST
'മനുഷ്യരാണ്, മറക്കരുത്', വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി

Synopsis

എല്ലാ മാസവും കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് സാവകാശം തേടുന്നതിൽ യുക്തിയുണ്ട്. പരമാവധി 6 മാസം വരെ വേണമെങ്കിൽ അനുവദിക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. വിരമിച്ചവർക്കുളള ആനുകൂല്യം ഉടൻ കൊടുത്ത് തീർക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കോടതിയുടെ പരാമർശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്, പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലെന്നും പ്രതികരണം
തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതൽ വർധന, സമരം അവസാനിപ്പിച്ചു