
തൃശ്ശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയും സംഘവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ക്ഷേത്രം പൊലീസ് ഇന്‍സ്പക്ടറോടാണ് വിശദീകരണം തേടിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam