സംസ്ഥാനത്ത് 8 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാം

Published : May 16, 2023, 02:08 PM ISTUpdated : May 16, 2023, 02:10 PM IST
സംസ്ഥാനത്ത് 8 ജില്ലകളില്‍  ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാം

Synopsis

 കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ  ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില ഉയരാം. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും, ഉയർന്ന താപനില മുന്നറിയിപ്പ്

'ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ദിവസം', നിലമ്പൂരിലെ പ്രസവ വാര്‍ഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതികരിച്ച് മന്ത്രി

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ