ഗ്രീൻഫീൽഡ് ഹൈവേയ്ക് വേണ്ടി വീടും സ്ഥലവും സർവെ ചെയ്തതതിൽ മനംനൊന്ത് ഗൃഹനാഥൻ തൂങ്ങിമരിച്ചു

Published : Apr 19, 2023, 03:23 PM IST
ഗ്രീൻഫീൽഡ് ഹൈവേയ്ക് വേണ്ടി വീടും സ്ഥലവും സർവെ ചെയ്തതതിൽ മനംനൊന്ത് ഗൃഹനാഥൻ തൂങ്ങിമരിച്ചു

Synopsis

സർവെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണൻ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് വീട്ടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാലക്കാട്: ഗ്രീൻഫീൽഡ് ഹൈവേയ്ക് വേണ്ടി വീടും സ്ഥലവും സർവെ ചെയ്തതതിൽ മനംനൊന്ത് ഗൃഹനാഥൻ തൂങ്ങിമരിച്ചു. മണ്ണാർക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സർവെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണൻ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് വീട്ടിനകത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് - ലീഡ് ഐഎഎസ് സ്കോളർഷിപ്പ് ടെസ്റ്റ് ഏപ്രിൽ 26ന്; കേരളത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ
ആശ്വാസം, മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്