ചിക്കൻ ഫ്രൈ കിട്ടാൻ വൈകി, പത്തനംതിട്ടയില്‍ ഹോട്ടൽ ജീവനക്കാർക്ക് നേരെ മര്‍ദ്ദനം

Published : Oct 16, 2022, 09:54 PM ISTUpdated : Oct 16, 2022, 09:59 PM IST
ചിക്കൻ ഫ്രൈ കിട്ടാൻ വൈകി, പത്തനംതിട്ടയില്‍ ഹോട്ടൽ ജീവനക്കാർക്ക് നേരെ മര്‍ദ്ദനം

Synopsis

ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട: ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടൽ ജീവനിക്കാർക്ക് നേരെ മർദ്ദനം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജിതിന്‍ എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ മർദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം