നാദാപുരത്ത് വീട്ടമ്മയുടെ മരണം ചെമ്മീൻകറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

Published : May 20, 2022, 08:46 AM ISTUpdated : May 20, 2022, 08:49 AM IST
നാദാപുരത്ത് വീട്ടമ്മയുടെ മരണം ചെമ്മീൻകറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

Synopsis

വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് സംശയം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ വീട്ടമ്മയുടെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ചിയ്യൂർ കരിമ്പലം കണ്ടി മൊയ്തുവിന്റ ഭാര്യ സുലൈഹ (42)യാണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നും വിഷബാധയുണ്ടായാണ് മരണമെന്നാണ് സംശയം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് സുലൈഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഭക്ഷ്യവിഷബാധയിൽ സ്ഥിരീകരണം നടത്താനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ