മലപ്പുറത്തെ മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസ: ​ഹോട്ടലുടമകളായ മൂന്ന് പേർ അറസ്റ്റിൽ

Published : Apr 19, 2026, 10:03 AM IST
Kerala Police

Synopsis

മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്. മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലിൻ്റെ ഉട‌മകളാണ് ഇവർ. മങ്കട പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം; നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ തുണയ്ക്കുമെന്ന് പ്രതീക്ഷ
നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് ഭീഷണി മൂലമെന്ന് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് മാനേജ്മെൻ്റ്