നിലമ്പൂരിൽ സമ്മർദ്ദം ശക്തമാക്കി തൃണമൂൽ; കൂറ്റൻ ഫ്ല‌ക്‌സ് ബോർഡുകൾ സ്ഥാപിച്ചു; പിവി അൻവർ തുടരുമെന്ന് പ്രഖ്യാപനം

Published : May 28, 2025, 06:40 PM IST
നിലമ്പൂരിൽ സമ്മർദ്ദം ശക്തമാക്കി തൃണമൂൽ; കൂറ്റൻ ഫ്ല‌ക്‌സ് ബോർഡുകൾ സ്ഥാപിച്ചു; പിവി അൻവർ തുടരുമെന്ന് പ്രഖ്യാപനം

Synopsis

നിലമ്പൂരിൽ മത്സരിക്കുമെന്ന് സൂചന ശക്തമാക്കി പിവി അൻവറിൻ്റെ കൂറ്റൻ ബോ‍ർഡുകൾ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു

മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ അനുയായികൾ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോ‍ർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ്‌ വച്ചത്. തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ.

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്