കാക്കനാട് ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടിത്തം; അഗ്നിരക്ഷാ സേനയെത്തി, തീയണക്കാൻ തീവ്ര ശ്രമം

Published : Feb 06, 2025, 12:02 PM ISTUpdated : Feb 06, 2025, 12:25 PM IST
കാക്കനാട് ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടിത്തം; അഗ്നിരക്ഷാ സേനയെത്തി, തീയണക്കാൻ തീവ്ര ശ്രമം

Synopsis

കാക്കനാട് ഹ്യുണ്ടെ സർ‍വീസ് സെൻ്ററിനുള്ളിലെ താഴത്തെ നിലയിൽ തീപിടിത്തത്തിൽ വൻ നാശനഷ്ടം

കൊച്ചി: എറണാകുളം കാക്കനാട് തീപിടിത്തം. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി.

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി