ഐ സി എസ്‌ സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

Web Desk   | Asianet News
Published : Jul 23, 2021, 02:05 PM ISTUpdated : Jul 23, 2021, 02:07 PM IST
ഐ സി എസ്‌ സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

Synopsis

ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക

ദില്ലി: ഐ സി എസ്‌ സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ  പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം

കോവിഡ് സാഹചര്യത്തിൽ ഐ സി എസ്‌ സി, ഐ എസ് സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം