ഇഗ്നോ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി; വലഞ്ഞ് വിദ്യാർത്ഥികള്‍

Published : Apr 25, 2025, 01:21 PM ISTUpdated : Apr 25, 2025, 01:39 PM IST
ഇഗ്നോ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി; വലഞ്ഞ് വിദ്യാർത്ഥികള്‍

Synopsis

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ തുറക്കാതെ അധികൃതർ. കൊല്ലം എസ്എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററാണ് അടച്ചിട്ടത്.

കൊല്ലം: ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ ) സബ് സെൻ്റർ തുറക്കാതെ അധികൃതർ. കൊല്ലം എസ്എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററാണ് അടച്ചിട്ടത്. പ്രോജക്ട് സമർപ്പിക്കാനായി എത്തിയ ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു. ജീവനക്കാർ ഓഫീസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ