പാലക്കാട് കുഴൽപ്പണ വേട്ട: റെയിൽവെ പൊലീസ് പിടിച്ചത് 80 ലക്ഷം

Published : Sep 21, 2019, 09:33 AM IST
പാലക്കാട് കുഴൽപ്പണ വേട്ട: റെയിൽവെ പൊലീസ് പിടിച്ചത് 80 ലക്ഷം

Synopsis

വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുൽ ഖാദർ എന്നിവരെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്

പാലക്കാട്: പാലക്കാട്ട് വൻ കുഴൽപ്പണ വേട്ട. അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച പണമാണ് റെയിൽവെ പൊലീസ് പിടികൂടിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുൽ ഖാദർ എന്നിവരെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. 

രാവിലെ ചെന്നൈ മംഗലാപുരം എക്സ്പ്രസിലാണ് പരിശോധന നടത്തിയത്. റെയിൽവെ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 80 ലക്ഷം രൂപ പിടിച്ചെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോറിയിൽ തട്ടി റോഡിലേക്ക് വീണു; സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്, അപകടം മലപ്പുറം വള്ളുവമ്പ്രത്ത്
കൊടും ചൂടിൽ കേരളത്തെ തണുപ്പിച്ച് വേനൽമഴ, പലയിടത്തും അപകടം, 2 മരണം; ഭീഷണിയായി ഇടിമിന്നൽ, വ്യാഴാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്