ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം; വനം വകുപ്പ് റദ്ദാക്കി

Published : Apr 20, 2023, 07:03 AM ISTUpdated : Apr 20, 2023, 07:04 AM IST
ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം;  വനം വകുപ്പ് റദ്ദാക്കി

Synopsis

ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചായിരുന്നു ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തത്. കേസ് റദ്ദാക്കാൻ വനംവകുപ്പ് കട്ടപ്പന കോടതിയിൽ അപേക്ഷ നൽകി. കേസ് റദ്ദാക്കാൻ കോടതി അനുമതി നൽകി. 

ഇടുക്കി: ആദിവാസി യുവാവിനെതിരെ എടുത്ത കള്ളക്കേസ് വനം വകുപ്പ് റദ്ദാക്കി. ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചായിരുന്നു ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തത്. കേസ് റദ്ദാക്കാൻ വനംവകുപ്പ് കട്ടപ്പന കോടതിയിൽ അപേക്ഷ നൽകി. കേസ് റദ്ദാക്കാൻ കോടതി അനുമതി നൽകി. 

കിഴുകാനം സ്വദേശി സരുൺ സജിക്കെതിരെയാണ് കള്ളക്കേസ് എടുത്തത്. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന് ലാബ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കാൻ സുപ്രീംകോടതിയിൽ ഹർജി
ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും