'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

Published : May 11, 2024, 01:45 PM ISTUpdated : May 11, 2024, 01:46 PM IST
 'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

Synopsis

കേരളത്തില്‍ 20 സീറ്റും ഉത്തര്‍പ്രദേശില്‍ 28 സീറ്റും നേടും. 39 സീറ്റുകളാണ് തമിഴ്നാട്ടില്‍ നേടുക. കര്‍ണാടകയില്‍ 17 സീറ്റും രാജസ്ഥാനില്‍ 13 സീറ്റും സ്വന്തമാക്കുമെന്നും ഷഫീര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍. ഓരോ സംസ്ഥാനത്തും നേടാൻ പോകുന്ന സീറ്റുകളുടെ എണ്ണവും ഷഫീര്‍ പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ 20 സീറ്റും ഉത്തര്‍പ്രദേശില്‍ 28 സീറ്റും നേടും. 39 സീറ്റുകളാണ് തമിഴ്നാട്ടില്‍ നേടുക. കര്‍ണാടകയില്‍ 17 സീറ്റും രാജസ്ഥാനില്‍ 13 സീറ്റും സ്വന്തമാക്കുമെന്നും ഷഫീര്‍ കൂട്ടിച്ചേര്‍ത്തു.

ഷഫീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം 

274 സീറ്റുകളുമായി രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും... കണക്കുകൾ ഏതാണ്ട് ഇങ്ങനെ.

കേരളം      20
തമിഴ്നാട്  39
കർണാടക 17
ആന്ധ്ര        2
തെലങ്കാന 16
ഗോവ.         1
മഹാരാഷ്ട്ര 31
ഛത്തിസ്ഗഡ് 5
മധ്യപ്രദേശ് 2
ഗുജറാത്ത്.  2
രാജസ്ഥാൻ  13
ഹരിയാന 6
പഞ്ചാബ്  10
ദില്ലി 4
ഹിമാചൽ 2
കശ്മീർ 4
ഉത്തരാഗഡ് 1
ഉത്തർപ്രദേശ് 28^
ബിഹാർ 26
ജാർകണ്ഡ് 6
ഒറീസ  4
വെസ്റ്റ് ബംഗാൾ 32
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ 5
പുതുച്ചേരി 1

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്