മലപ്പുറം ജില്ലയിലെ അനധികൃത ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ കളക്ട‍ര്‍

Published : May 17, 2024, 05:05 PM ISTUpdated : May 17, 2024, 05:06 PM IST
മലപ്പുറം ജില്ലയിലെ അനധികൃത ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ കളക്ട‍ര്‍

Synopsis

 ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മലപ്പുറം: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള്‍ തടയാനും ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലോ, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളേയോ ഫോണ്‍ മുഖേന അറിയിക്കാവുന്നതാണ്.  ഫോണ്‍ നമ്പറുകള്‍: കളക്ടറേറ്റ് മലപ്പുറം-0483 2736320, ഏറനാട് താലൂക്ക് -0483 2766121, തിരൂരങ്ങാടി താലൂക്ക് -0494 2461055, നിലമ്പൂര്‍ താലൂക്ക് -0493 1221471, പൊന്നാനി താലൂക്ക് -0494 2666038, കൊണ്ടോട്ടി താലൂക്ക് -    0483 2713311, പെരിന്തല്‍മണ്ണ താലൂക്ക്     -04933 227230, തിരൂര്‍ താലൂക്ക് 0494 2422238.

'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ