കരിപ്പൂർ വിമാനത്താവളത്തിൽ ഡി ആർ ഐ ചോദ്യം ചെയ്ത സംഭവം: പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്

Published : Apr 19, 2026, 08:37 AM IST
karipur airport

Synopsis

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം. ഡി ആർ ഐ ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡി ആർ ഐ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്താണ് പൊലീസുകാരനെ ചോദ്യം ചെയ്തത്. ലഹരിക്കടത്തിൽ പിടിയിലായ യുവാവിന് സഹായം നൽകിയെന്ന സംശയത്തിലായിരുന്നു ഡി ആർ ഐ പൊലീസുകാരനെ കസ്റ്റഡിയിൽ എടുത്തത്. ഈ സാഹചര്യം സംബന്ധിച്ചാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടുത്ത ചൂടിന് ആശ്വാസം, ഈ ആഴ്ച കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത; അൾട്രാവയലറ്റ് വികിരണ തോതും ഉയരുന്നു