നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി; ആശുപത്രിയില്‍ പ്രതിഷേധം

Published : May 24, 2020, 10:25 PM IST
നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി; ആശുപത്രിയില്‍ പ്രതിഷേധം

Synopsis

ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. 

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വെള്ളറട സ്വദേശി വിപിന്‍റെ മകള്‍ അവന്തികയാണ് മരിച്ചത്. ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു