ഇടുക്കി ചേലച്ചുവടില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സംഘര്‍ഷം

Web Desk   | Asianet News
Published : Mar 18, 2020, 11:04 AM ISTUpdated : Mar 18, 2020, 01:05 PM IST
ഇടുക്കി ചേലച്ചുവടില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സംഘര്‍ഷം

Synopsis

പുതിയ പള്ളി പണിയാൻ എത്തിയ യാക്കോബായ വിഭാഗക്കാരെ ഓർത്തഡോക്സുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തില്‍ 12 പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു.   

ഇടുക്കി: ഇടുക്കി ചേലച്ചുവട് കഞ്ഞിക്കുഴിതടം പള്ളിയിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം. പുതിയ പള്ളി പണിയാൻ എത്തിയ ഓര്‍ത്തഡോക്സ്  വിഭാഗക്കാരെ യാക്കോബായക്കാര്‍ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തില്‍ 12 പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. 

Updating....

*Representational Image

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി