എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു : പൂഞ്ഞാര്‍ തെക്കേക്കര ഭരണം ജനപക്ഷത്തിന് നഷ്ടമായി

Published : Jun 17, 2019, 01:24 PM ISTUpdated : Jun 17, 2019, 01:26 PM IST
എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു : പൂഞ്ഞാര്‍ തെക്കേക്കര ഭരണം ജനപക്ഷത്തിന് നഷ്ടമായി

Synopsis

 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി - 5, കോണ്‍ഗ്രസ് - 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം - 6  എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ കക്ഷിനില. 

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്,കേരളാ കോൺഗ്രസ് (എം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി. തെക്കേക്കര പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി - 5, കോണ്‍ഗ്രസ് - 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം - 6  എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ കക്ഷിനില. 

 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ