തൃശ്ശൂരിലെ സ്വകാര്യ കോളേജിൽ മഞ്ഞപ്പിത്ത വ്യാപനം: 12 വിദ്യാർത്ഥികൾക്ക് രോഗം സ്ഥരീകരിച്ചു

Published : Jan 13, 2023, 11:32 PM IST
തൃശ്ശൂരിലെ സ്വകാര്യ കോളേജിൽ മഞ്ഞപ്പിത്ത വ്യാപനം: 12 വിദ്യാർത്ഥികൾക്ക് രോഗം സ്ഥരീകരിച്ചു

Synopsis

മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജ് ഹോസ്റ്റൽ അടച്ചു. ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

തൃശ്ശൂർ: മാള ഹോളി ഗ്രേസ്  കോളേജിലെ പന്ത്രണ്ട് വിദ്യാർഥികൾക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം. ഹോസ്റ്റലിൽ താമസിക്കുന്ന എട്ടും വീടുകളിൽ നിന്ന് വരുന്ന അഞ്ചും പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു വിദ്യാർഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോളേജ് ഹോസ്റ്റൽ അടച്ചു. ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച ശേഷം വൈകിയാണ് ആരോഗ്യ വകുപ്പ് വിവരം അറിഞ്ഞത്. തുടർന്നാണ് ജില്ലാ മെഡിക്കൽ ടെക്‌നിക്കൽ അസിസ്റ്റന്റും ചേർന്ന് പരിശോധന നടത്തിയത്.

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി