മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു; സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ

Published : May 07, 2026, 08:40 AM IST
victor joseph

Synopsis

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു. അന്ത്യം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്‌, അമൃത ടിവി, ജയ്‌ഹിന്ദ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും. ഇന്ത്യൻ വോളിബോൾ താരമായിരുന്ന മനു ജോസഫ് സഹോദരനാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 ദിവസമായി നിരപരാധികളുടെ വീടുകളിൽ പോലും രാത്രി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു, ഇഡി കേസിലെ ഈ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം: ഡിവൈഎഫ്ഐ
കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത, ജനനേന്ദ്രീയത്തിൽ ആഴത്തിലുള്ള മുറിവ്, കാലിൽ പൊളിച്ച പാടുകൾ