മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

Published : Feb 13, 2025, 11:04 PM IST
മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

Synopsis

ക്യാൻസർ രോഗ ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം റോഡിൽ കാര്‍മല്‍ സ്‌ക്കൂളിന് സമീപം അൽസ സ്പ്രിങ് ഫീല്ഡ് 9 - ബിയിലായിരുന്നു താമസം. അവിവാഹിതയാണ്. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്‍ ജൂലിയന്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി