
തിരുവനന്തപുരം: കെ റെയിലിന് പുതിയ ചുമതല. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതി കണ്‍സള്‍ട്ടന്‍റായാണ് നിയമനം. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങളുടെ ഡിപിആർ തയ്യാറാക്കലും മേൽനോട്ടവുമാണ് ചുമതല. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും മുൻപുള്ള പിഎംസിയായ M/s IPE Global Limited & JLL തമ്മിലുള്ള കരാർ റദ്ദാക്കിയ സാഹചര്യത്തിലാണ് കെ റെയിലിനെ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam