കോൺ​ഗ്രസ് താര പ്രചാരകരുടെ പട്ടികയിൽ കെ സുധാകരനും; 40 പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടു

Published : Mar 27, 2026, 07:38 PM IST
k sudhakaran

Synopsis

താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർ​ഗേ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആൻ്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരൻ എന്നിവരടക്കം പട്ടികയിലുണ്ട്.

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർ​ഗേ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, എ കെ ആൻ്റണി, പ്രിയങ്കാ ഗാന്ധി, കെ സുധാകരൻ എന്നിവരടക്കം പട്ടികയിലുണ്ട്.

മല്ലികാർജുൻ ഖാർ​ഗേ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എ കെ ആൻ്റണി, കെ സി വേണു​ഗോപാൽ, പ്രീയങ്ക ​ഗാന്ധി, ദീപ ദാസ് മുൻഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, പി ജെ കുര്യൻ, ബെന്നി ബെഹനാൻ, എം കെ രാഘവൻ, ഷാഫി പറമ്പിൽ, ആൻ്റോ ആൻ്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ സി ജോസഫ്, ദീപ്തി മേരി വർ​ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം
കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ