മന്ത്രി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

Published : Jan 15, 2021, 03:43 PM ISTUpdated : Jan 15, 2021, 03:52 PM IST
മന്ത്രി ജലീലിന്‍റെ വാഹനം  ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

Synopsis

കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം