കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാർ‌ അറസ്റ്റിൽ

Published : Jul 04, 2026, 04:25 PM IST
labour society fraud

Synopsis

മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്.

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാർ‌ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്. രണ്ട് വർഷത്തിനിടെ 2,01,60,000 രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണക്കം മാറ്റി ഭാര്യയെ തിരിച്ചു കൊണ്ടുവരാൻ പുറപ്പെട്ട യുവാവിന് സംഭവിച്ചത് ദാരുണം, രക്ഷിക്കാൻ ചെന്ന സ്ത്രീയും വെന്തുമരിച്ചു; സംഭവം പഞ്ചാബിൽ
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പുറത്തേക്ക്; സ്വീകരണം നൽകി പ്രവർത്തകർ