സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവനന്തപുരം: സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെ വിശ്വാസത്തിലെടുക്കുന്നില്ല. ടീം യുഡിഎഫ് ടീമല്ലാതായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming