കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Published : May 23, 2025, 11:55 AM IST
കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Synopsis

ആരോ​ഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു. നടി വിന്ദുജ മേനോൻ മകളാണ്. പരിപാടിയുടെ സദസിലിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ