നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, അധ്യാപകർക്ക് പരിക്ക്

Published : Apr 16, 2026, 02:09 PM IST
kallambalam accident school bus crashes into parked crane driver killed

Synopsis

തിരുവനന്തപുരം കല്ലമ്പലത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. അയിരൂർ എംജിഎം സ്കൂളിലെ ബസാണ് ഇടിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. അയിരൂർ എംജിഎം സ്കൂളിലെ ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. 7 അധ്യാപകരാണ് അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാണോ അപകടം നടന്നത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന
കിണ‍ർ വൃത്തിയാക്കാനിറങ്ങി, പിന്നാലെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല