എൽദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ചതിന് തെളിവ് ആവശ്യമില്ല; കാനം രാജേന്ദ്രൻ

Published : Jul 27, 2019, 11:47 AM ISTUpdated : Jul 27, 2019, 11:51 AM IST
എൽദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ചതിന് തെളിവ് ആവശ്യമില്ല; കാനം രാജേന്ദ്രൻ

Synopsis

എൽദോയെ കണ്ടപ്പോൾ തന്നെ പൊലീസ് മര്‍ദ്ദനത്തിന്‍റെ സ്ഥിതി ബോധ്യപ്പെട്ടതാണ്. എംഎൽഎക്ക് പരിക്ക് പറ്റിയോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും കാനം രാജേന്ദ്രൻ. 

കണ്ണൂര്‍: പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ട്. എൽദോയെ കണ്ടെ തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പറ‍ഞ്ഞു. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു

PREV
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം