കാഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരം; നിഷ്‍പക്ഷ അന്വേഷണം വേണമെന്ന് ലീഗ്

Published : Dec 24, 2020, 12:35 PM IST
കാഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരം; നിഷ്‍പക്ഷ അന്വേഷണം വേണമെന്ന് ലീഗ്

Synopsis

പഴയകടപ്പുറത്ത് നിന്ന് ആളുകൾ വാഹനത്തിലെത്തി യൂത്ത് ലീ​ഗ് പ്രവ‌‌ർത്തകനെ ആക്രമിക്കുകയായിരുന്നുവെന്നും. ഇതിന് പിന്നാലെ ആളുകൾ കൂടിയപ്പോഴുണ്ടായ സംഘ‌ർഷത്തിലാണ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടതെന്നുമാണ് പ്രാദേശിക നേതൃത്വം അറിയച്ചതെന്ന് മജീദ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

മലപ്പുറം: കാ‌ഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്.നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ വേണ്ടെതെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം പറഞ്ഞ് തീ‌ർത്തിരുന്നുവെന്നുമാണ് വിശദീകരണം. 

പഴയകടപ്പുറത്ത് നിന്ന് ആളുകൾ വാഹനത്തിലെത്തി യൂത്ത് ലീ​ഗ് പ്രവ‌‌ർത്തകനെ ആക്രമിക്കുകയായിരുന്നുവെന്നും. ഇതിന് പിന്നാലെ ആളുകൾ കൂടിയപ്പോഴുണ്ടായ സംഘ‌ർഷത്തിലാണ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടതെന്നുമാണ് പ്രാദേശിക നേതൃത്വം അറിയച്ചതെന്ന് മജീദ് മാധ്യമങ്ങളോട് പറ‍ഞ്ഞു. പൊലീസ് നിക്ഷ്പക്ഷമായി അന്വേഷിച്ച് വസ്തുത പുറത്ത് കൊണ്ട് വരണമെന്ന് ലീ​ഗ് ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച
അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു