അധ്യാപകന്‍റെ കണ്ണിൽ പെട്ടു, പണി കിട്ടി, വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി

Published : Jul 03, 2026, 10:55 AM IST
kerala police vehicle -kannur polytechnic student booked for using mobile phone during exam

Synopsis

കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈൽ ഫോണിൽ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയിൽ പെടുകുയായിരുന്നു. ടെക് നിക്കൽ എക്സാമിനേഷൻ ജോയിന്‍റെ കൺട്രോളർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടിയെടുത്ത് സർക്കാർ, 3 ആഴ്ച മാത്രം സമയം; ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി
ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബുവിനെതിരെ കേസ്, പരാതി നൽകിയത് പി.ഡി.പി നേതാവ്