കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി, കാണാതായത് ശനിയാഴ്ച

Published : Aug 17, 2026, 09:28 AM IST
Missing

Synopsis

അതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കളിക്കാനായി കൂട്ടുകാരനൊപ്പം വീട്ടിൽ നിന്ന് കളിക്കാൻ വേണ്ടി പോയതായിരുന്നു ബിലാൽ

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബിലാലിനെ കാണാതായിരുന്നു. അതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കളിക്കാനായി കൂട്ടുകാരനൊപ്പം വീട്ടിൽ നിന്ന് കളിക്കാൻ വേണ്ടി പോയതായിരുന്നു ബിലാൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു
ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ