കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽവരും; നിയമപോരാട്ടം തുടരാൻ പ്രതിപക്ഷം

Published : Nov 27, 2020, 07:24 AM IST
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽവരും; നിയമപോരാട്ടം തുടരാൻ പ്രതിപക്ഷം

Synopsis

അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായേക്കും. പത്തനംതിട്ട , എറണാകുളം ജില്ലകളിലെ സ്ഥാനര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍‌ ചുമതലയേൽക്കും. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായേക്കും. പത്തനംതിട്ട , എറണാകുളം ജില്ലകളിലെ സ്ഥാനര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം വോട്ടെടുപ്പ് ബഹിഷ്കരിച്ച യുഡിഎഫ് നിയമ പോരാട്ടം തുടരാനുള്ള നീക്കത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ്രവേശനം അടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ്