എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി, മേഖലകളായി തിരിച്ച് യോഗം ചേരും

Published : Jun 04, 2022, 05:13 PM ISTUpdated : Jun 04, 2022, 05:26 PM IST
എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി, മേഖലകളായി തിരിച്ച് യോഗം ചേരും

Synopsis

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിളിച്ചു. ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്ന് മേഖലകളായി തിരിച്ച് യോഗം നടത്താനാണ് തീരുമാനം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ