യുഡിഎഫ് നേതാക്കൾ ചര്‍ച്ചക്ക് വന്നില്ല, രാഷ്ട്രീയ വഞ്ചന; കോൺഗ്രസിനെതിരെ ജോസ് കെ മാണി

Published : Oct 09, 2020, 12:12 PM ISTUpdated : Oct 09, 2020, 02:06 PM IST
യുഡിഎഫ് നേതാക്കൾ ചര്‍ച്ചക്ക് വന്നില്ല, രാഷ്ട്രീയ വഞ്ചന; കോൺഗ്രസിനെതിരെ ജോസ് കെ മാണി

Synopsis

കേരള കോൺഗ്രസിനെ  ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ യും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവർത്തിക്കുന്നത്. 

കോട്ടയം: കേരളാ കോൺഗ്രസിനോട് കോൺഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കടുത്ത വിമര്‍ശനമാണ് കോൺഗ്രസിനെതിരെ ഉയര്‍ന്നത്. പുറത്താക്കലിന് ശേഷം  ഒരുവിധ ചർച്ചക്കും യുഡിഎഫിലെ ഒരു നേതാവും തയാറായിട്ടില്ല. സ്റ്റിയറിങ് കമ്മറ്റിയിൽ ജോസ് കെ മാണിയാണ് വിമര്‍ശനം ഉന്നയിച്ചത്. 

കേരള കോൺഗ്രസിനെ  ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ യും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കേരളാ കോൺഗ്രസ് ജോസ് കെ മാണി കുറ്റപ്പെടുത്തി 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം