പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിക്കാൻ മന്ത്രി

Published : Apr 01, 2020, 08:41 PM IST
പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിക്കാൻ മന്ത്രി

Synopsis

മഹാമാരിയായ കോവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ

തിരുവനന്തപുരം: പുതിയ കംപ്യൂട്ടറുകൾ വാങ്ങാനുള്ള നടപടികൾ മരവിപ്പിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. ജല അതോറിറ്റിയിൽ ഓഫീസ് ഉപയോഗത്തിനായി കംപ്യൂട്ടർ, ലാപ് ടോപ്പ് തുടങ്ങിയവ വാങ്ങാനായിരുന്നു നീക്കം.

മഹാമാരിയായ കോവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ. ജല അതോറിറ്റിയും ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രി നിർദേശം നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം