നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published : Jul 15, 2021, 02:50 PM IST
നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Synopsis

എം എൽ മാരുടെ പ്രിവില്ലേജ് എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോകാൻ പാടില്ലായിരുന്നു. കുറ്റകൃത്യം നടത്തിയിട്ട് പ്രിവില്ലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ല

തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്തമായ കാര്യങ്ങൾ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെ എം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു.ഉമ്മൻചാണ്ടിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് കോടിയേരി പറഞ്ഞിരുന്നു.എം എൽ മാരുടെ പ്രിവില്ലേജ് എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോകാൻ പാടില്ലായിരുന്നു.
കുറ്റകൃത്യം നടത്തിയിട്ട് പ്രിവില്ലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ല.താൻ അന്ന് പറഞ്ഞ കാര്യം സുപ്രീം കോടതി ഇന്ന് ശരിവച്ചിരിക്കുന്നു
 ലോകം മുഴുവൻ തത്സമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും സതീശൻ വിമർശിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകന് ജാമ്യം; ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി, കർശന നടപടിക്ക് നിർദേശം; മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി
മുഖ്യമന്ത്രിക്ക് അഭിവാദ്യവുമായി പൊന്നാനി എംഎൽഎ; 'കേരളീയ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് മുസ്ലിംലീഗ് ദുർബലപ്പെട്ടാലുള്ള അപകടം പറഞ്ഞത്'