മരട് ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്ക; ഇടപെടുമെന്ന് ഗവര്‍ണര്‍

Published : Sep 14, 2019, 12:09 PM ISTUpdated : Sep 14, 2019, 12:13 PM IST
മരട് ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്ക; ഇടപെടുമെന്ന് ഗവര്‍ണര്‍

Synopsis

ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ട് , എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണ്. അതെങ്ങനെ എന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഗവര്‍ണര്‍. 

കോഴിക്കോട്: മരട് ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലിന്‍റെ ആവശ്യം ഉണ്ട്. എങ്ങനെ ഇടപെടണം എന്ന് ആലോചിക്കുകയാണ്. അത് എങ്ങനെ എന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

പ്രശ്നം കോടതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ ഗവര്‍ണറെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്