മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചു; രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു

Published : Mar 20, 2023, 07:45 PM ISTUpdated : Mar 20, 2023, 07:47 PM IST
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചു; രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു

Synopsis

വിവാദ ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ വിവാദ ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചിട്ടില്ല. ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരിക്കുന്നത്. ഇവയിൽ രണ്ട് ബില്ലിലാണ് ഗവർണർ ഒപ്പുവെച്ചത്. വിവാദ ബില്ലുകൾ രാഷ്ട്രപത്രിക്ക് വിടാനാണ് സാധ്യത. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 മില്യൺ ഫോളോവേഴ്സ് ! ജെൻസികൾ വാഴുന്ന ഇൻസ്റ്റയും തൂക്കി ഏഷ്യാനെറ്റ് ന്യൂസ്, 30 ലക്ഷം പേർ പിന്തുടരുന്ന ആദ്യത്തെ മലയാള മാധ്യമം
ശബരിമല തീർത്ഥാടകരെ വഴിയിലിറക്കിയ സംഭവം; കടുത്ത നടപടിയെടുത്ത് ഗതാഗതമന്ത്രി, കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടാൻ നിർദ്ദേശം, കണ്ടക്ടർക്ക് സ്ഥലംമാറ്റം