സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്റ്റേ

Published : Sep 01, 2020, 08:52 PM IST
സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സ്റ്റേ

Synopsis

കരാർ ജീവനക്കാരുടെ തസ്തികകളിലെ ഒഴിവ് പി.എസ്.സിയെ അറിയിക്കണമെന്നും കോടതി

കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷനിലെ  കരാർ ജീവനക്കാരായ  ഫാർമസിസ്റ്റുകളെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. പിഎസ്സി റാങ്ക് പട്ടിക നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തിയാണ് ഒരു മാസത്തേക്ക് കരാറുകാരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞിരിക്കുന്നത്.

കരാർ ജീവനക്കാരുടെ തസ്തികകളിലെ ഒഴിവ് പി.എസ്.സിയെ അറിയിക്കണമെന്നും കോടതി. ഫാർമസിസ്റ്റ് നിയമനത്തിനുള്ള റാങ്ക് പട്ടികയിലുള്ള തിരുവനന്തപുരം സ്വദേശിനികളായ പി. ടി ലിജി, എസ്.ബീന എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം
കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്