പത്തനംതിട്ടയിൽ കരൾ രോഗി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പരിശോധനാ ഫലം

By Web TeamFirst Published Sep 1, 2020, 7:51 PM IST
Highlights

കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം കണ്ടെത്തിയത്

പത്തനംതിട്ട: കൊവിഡ് രോഗം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശി ഗീവർഗീസ് മത്തായിയാണ് മരിച്ചത്. 68 വയസായിരുന്നു. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

click me!